EDUCATION

HDC കോഴ്സിന് ജൂലൈ 15 വരെ അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്മെന്റ് (എച്ച്ഡിസി & ബിഎം) പ്രോഗ്രാമിലേക്കു ജൂലൈ 15നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ നൽകാം. 
നിർദിഷ്ട രേഖകളും അപ്ലോഡ് ചെയ്യണം.

സഹകരണ ബാങ്കുകൾ ഉൾപ്പെടെ കോ-ഓപ്പറേറ്റിവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായകമാണ് 12 മാസത്തെ ഈ കോഴ്സ്. 

13 സഹകരണ പരിശീലന കോളജുകളിൽ പഠനസൗകര്യമുണ്ട്. 

അപേക്ഷാഫീ 250 രൂപ. 
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 300 രൂപ, പട്ടിക വിഭാഗം 75 രൂപ. 
ആകെ കോഴ്സ് ഫീ 23,999 രൂപ. 

കൂടുതൽ വിവരങ്ങൾക്ക്: https://scu.kerala.gov.in/

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉