ICAR കൗൺസിലിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു!
അഗ്രികൾച്ചർ, അനുബന്ധ വിഷയങ്ങളിൽ ബിരുദ പഠനം ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം! ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) കൗൺസിലിംഗ് രജിസ്ട്രേഷൻ ആരംഭിച്ചു. സി.യു.ഇ.ടി. യു.ജി. 2025 പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ബി.എസ്.സി. അഗ്രികൾച്ചർ, അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
◼️ പ്രധാന വിവരങ്ങൾ
▪️ എന്താണ് ഐ.സി.എ.ആർ. കൗൺസിലിംഗ്?
▪️ അഗ്രികൾച്ചർ സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി ഐ.സി.എ.ആർ. നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയാണിത്.
▪️ അപേക്ഷിക്കാനുള്ള യോഗ്യത:
▪️ സി.യു.ഇ.ടി. യു.ജി. 2025 പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
▪️ കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും:
▪️ https://icarcounseling.com/Home എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.