വിവിധ കാർഷിക സർവകലാശാലകളിലെ ബാച്ചിലർ പ്രോഗ്രാം സീറ്റുകളിലേക്കുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിൻ്റെ (ഐ.സി.എ.ആർ.) പ്രവേശന കൗൺസലിങ്ങിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (സെപ്റ്റംബർ 8) രാത്രി 11:50 വരെ മാത്രമേ ലഭ്യമാവുകയുള്ളൂ. സി.യു.ഇ.ടി.-ഐ.സി.എ.ആർ.-യു.ജി. 2025 റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.
◼️ പ്രധാന വിവരങ്ങൾ
ശ്രദ്ധിക്കുക: കേരളത്തിലെ സംസ്ഥാന കോട്ടയിലേക്കുള്ള പ്രവേശനത്തിന് ഈ കൗൺസലിംഗുമായി ബന്ധമില്ല. നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയുള്ള സംസ്ഥാന കൗൺസലിംഗ് അറിയിപ്പ് പിന്നീട് വരും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
Like this:
Like Loading...
Raouf Elettil
Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.