IGNOU: ജൂലായ് സെഷനിലേക്കുള്ള ന്യൂ അഡ്മിഷൻ, റി – രജിസ്ട്രേഷന് അപേക്ഷ തിയതി നീട്ടി
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ഇന്ദിരഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ജൂലായ് സെഷനിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി നീട്ടി.
പുതിയ അഡ്മിഷൻ, റി രജിസ്ട്രേഷൻ എന്നിവയ്ക്കായി ആഗ്സ്റ്റ് 16 വരെ അപേക്ഷിക്കാം.
പുതിയതായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ അപ്ലോഡ് ചെയ്യുകയും വേണം.
- ഇതോടൊപ്പം തന്നെ ഇഷ്ട കോഴ്സും തിരഞ്ഞെടുക്കാം.
- നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം അപേക്ഷ സമർപ്പിക്കാം
- 200 -ലധികം കോഴ്സുകൾ യൂണിവേഴ്സിറ്റി നടത്തുന്നുണ്ട്.
വിശദവിവരങ്ങൾക്ക്:
🌐 Website
