EDUCATION

IHRD വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

🔲  കേരള ഗവ. സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (IHRD) ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


🔲 കോഴ്സുകൾ

  • ◾ ഡി സി എ 
  • ◾ പി ജി ഡി സി എ 
  • ◾ ഡേറ്റ എൻട്രി ടെക്നിക്സ് &ഓഫീസ് ഓട്ടോമേഷൻ 
  • ◾ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്ബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് 
  • ◾ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് 
  • ◾ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് 
  • ◾ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് 
  • ◾ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ 
  • ◾ പോസ്റ്റ് ഗ്രാജ്വെറ്റ് ഡിപ്ലോമ ഇൻ സൈബെർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി 


🔲 യോഗ്യത 

വിവിധ കോഴ്സുകളിലേക്ക് എസ് എസ് എൽ സി, പ്ലസ്ടു, ഡിപ്ലോമ, എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം  

🔲  അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി- ജൂലൈ 23


വിശദവിവരങ്ങളും അപേക്ഷഫോമും  Click Here

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉