Indian Institute of Infrastructure & Construction (IIIC) ൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കേരള സർക്കാറിൻ്റെ തൊഴിൽ വകുപ്പിൻ്റെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴ്സുകൾ
എട്ടാം ക്ലാസ്, പത്താം ക്ലാസ്, ഐടിഐ, പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് എന്നീ യോഗ്യതകൾക്ക് അനുസൃതമായ കോഴ്സുകൾ ഉണ്ട്.
Technician and Supervisory Courses
| NOTIFICATION | 01-07-2020 |
| ONLINE APPLICATIONS/REGNs | 01-07-2020 |
| REGN CLOSING DATE | 15-10-2020 |
| View courses | |
Managerial Courses
| NOTIFICATION | 01-07-2020 |
| ONLINE APPLICATIONS/REGNs | 01-07-2020 |
| REGN CLOSING DATE | 15-10-2020 |
| View courses | |
അവസാന തിയ്യതി : ഒക്ടോബർ 10
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕






