JEE Main : ബി.ആർക്, ബി.പ്ലാനിങ് സ്കോർ പ്രസിദ്ധീകരിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
ജെഇഇ മെയിൻ ബി.ആർക് (പേപ്പർ 2), ബി.പ്ലാനിങ് (പേപ്പർ 2ബി) എന്നിവയുടെ ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു.
65015 പേരാണ് പരീക്ഷ എഴുതിയത്.
ദേശീയതലത്തിൽ നാല് പേർ 100 എൻടിഎ സ്കോർ നേടി.
പരീക്ഷ എഴുതിയവർക്ക് വെബ്സൈറ്റിൽ നിന്നും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്

