EDUCATION

JEE MAIN 2022 അപേക്ഷ ആരംഭിച്ചു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


📱Join WhatsApp Group: https://bn1.short.gy/CareerLokam


JEE MAIN 2022 അപേക്ഷ സമർപ്പിക്കുന്നത് തുടങ്ങി. ദേശിയ എൻജിനിയറിങ് പ്രവേശന പരീക്ഷ ജെഇഇ – മെയിൻ എഴുതുവാൻ ഈ വർഷം രണ്ട് അവസരങ്ങളുണ്ട്  

ആദ്യഘട്ടം ഏപ്രിൽ 16 നും രണ്ടാം ഘട്ടം മെയ് 24 നും നടക്കും.

ഏപ്രിൽ 16 നു നടക്കുന്ന ആദ്യ ഘട്ട പരീക്ഷക്കുള്ള രെജിസ്ട്രേഷൻ ആരഭിച്ചിരിക്കുന്നു.

അവസാന തിയതി ഈ മാസം 31 നു വൈകുന്നേരം 5 മണി 

എൻഐടി കൾ , ഐഐടി കൾ ഉൾപ്പടെയുള്ള മുൻനിര സാങ്കേതികവിദ്യാഭ്യാസ സ്ഥാപങ്ങളിൽ പ്രവേശനം നേടുന്നതിന് ജെഇഇ- മെയിൻ പരീക്ഷയുടെ റാങ്കാണ് പരിഗണിക്കുന്നത്.

Apply Online Click Here

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉