EDUCATION

KEA ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


🔖 കർണാടകയിൽ BSc നഴ്സിങ് കോഴ്സിലേക്ക് അപേക്ഷിച്ച വിദ്യാർഥികൾക്ക് ഇപ്പോൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

KCET എന്താണ്?

കർണാടകയിലെ മെഡിക്കൽ, അലൈഡ് മെഡിക്കൽ, ബി ആർക്ക് തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ സിഇടി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് നിർബന്ധമാണ്. എഞ്ചിനീയറിംഗ് / വെറ്ററിനറി / ഫാം സയൻസ് / അഗ്രികൾച്ചർ (UGNEET), മെഡിക്കൽ / ഡെന്റൽ / ആയുഷ് (UGNEET), നഴ്സിംഗ് / ഫാർമസി / ആർക്കിടെക്ചർ / പാരാമെഡിക്കൽ കോഴ്സുകൾ (BPO/BPT / AHS) എന്നിവയ്ക്കുള്ള വെരിഫിക്കേഷനോടു കൂടിയ പൊതു ഓൺലൈൻ അപേക്ഷയാണ് KCET.

Download Hall ticket:

KCET 2024 ൽ അപേക്ഷിക്കേണ്ട കോഴ്സുകൾ:

  • എഞ്ചിനീയറിംഗ്
  • വെറ്ററിനറി
  • ഫാം സയൻസ്
  • അഗ്രികൾച്ചർ
  • മെഡിക്കൽ
  • ഡെന്റൽ
  • ആയുഷ്
  • നഴ്സിംഗ്
  • ഫാർമസി
  • ആർക്കിടെക്ചർ
  • പാരാമെഡിക്കൽ കോഴ്സുകൾ (BPO/BPT / AHS)

  • വെബ്സൈറ്റ്: Click Here
  • കൂടുതൽ വിവരങ്ങൾക്ക്:  Click Here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉