EDUCATIONEXAM

KEAM : കേരള എന്ട്രന്സ് നാളെ നടക്കും


ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google



എഞ്ചിനിയറിങ്,ഫാര്മസി കോഴ്സുകള്ക്കുള്ള പ്രവേശന പരീക്ഷയായ കീം നാളെ നടക്കും. 

  • രാവിലെയും ഉച്ചക്കുമായാണ്  പരീക്ഷകള്  
  • 415 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.


കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. സി ബി എസ് ഇ സ്കൂള് മാനേജ്മെന്റുകളും വിദ്യാര്ഥികളും നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി ഇടപെടല്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്ദേശിച്ചു. 

എന്ട്രന്സ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില് മാത്രം റാങ്ക് പട്ടിക തയാറാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്ജി.

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉