LSAT India എൽ.എസ്.എ.ടിഇന്ത്യ നിയമപ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
രാജ്യത്തെ പ്രമുഖ നിയമ സർവകലാശാലകളിലൊന്നായ ജിൻഡാ ൽ ഗ്ലോബൽ ലോ സ്കൂൾ, 2021-22 അധ്യയന വർഷത്തിലേക്കായി നടത്തുന്ന എൽ.എസ്.എ.ടി- ഇന്ത്യ നിയമ പ്രവേശന പരീക്ഷ ദേശീയ തലത്തിൽ മാർച്ച് 25 ന് നടത്തും. മാ
ർച്ച് 14 നകം അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾക്ക് പൂർണമായും ഓൺലൈൻ റിമോട്ട് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ വീട്ടിലിരുന്ന്പങ്കെടുക്കാം.
പ്ലസ്സു കഴിഞ്ഞ വിദ്യാർഥികൾക്കായി ബി.എ എൽ.എൽ ബി (ഓണേഴ്സ്), ബി.ബി.എഎൽ എൽ ബി (ഓണേഴ്സ്),ബി.എ – എൽ എൽ ബി (ഓണഴ്സ് ഇൻ ലീഗൽ സ്റ്റഡീസ് എന്നീകോഴ്സകളും ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ത്രിവത്സര എൽ എൽ ബി, എൽ.എൽ.എം കോഴ്സുകളുമാണ വാഗ്ദാനം ചെയ്യുന്നത്,
വിദ്യാർഥികൾക്ക് www.discoverlaw.in എന്ന വെബ്സൈറ്റിലൂടെ എൽ, എസ്.എ.ടി -2021 പ്രവേശനപരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം.

