EDUCATION

MCA പ്രവേശനം 2024: അവസാന അവസരം ജൂൺ 27 വരെ !

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ കരിയർ സ്വപ്നം കാണുന്നവർക്ക് ശ്രദ്ധിക്കുക! സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിൽ 2024-25 അധ്യയന വർഷത്തെ MCA പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27 വരെ നീട്ടിയിരിക്കുന്നു.

യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം.  എന്നാൽ, 10+2 അല്ലെങ്കിൽ ബിരുദ തലത്തിൽ ഗണിതം പഠിച്ചിട്ടുള്ളവർക്ക് മുൻഗണന ലഭിക്കും.  ഗണിതം/കമ്പ്യൂട്ടർ പഠനം ഇല്ലാത്തവർക്ക് യൂണിവേഴ്സിറ്റി/കോളേജ് നടത്തുന്ന ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടേണ്ടതുണ്ട്.
 
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 27
 

കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: https://lbsapplications.kerala.gov.in/mca2024/
ഫോൺ: 0471-2324396, 2560327, 2560363, 2560364

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉