EDUCATION

Msc. പബ്ലിക് ഹെല്ത്ത് എന്റമോളജി പഠിക്കാം; 6000 രൂപ സ്കോളര്ഷിപ്പോടെ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹെൽത്ത് റിസർച്ച് വകുപ്പിന്റെ കീഴിൽ പുതുച്ചേരി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.) – വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ Msc. പബ്ലിക് ഹെൽത്ത് എന്റമോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
1️⃣ കാറ്റഗറി I ഓപ്പൺ കോമ്പറ്റീഷൻ
🔲 യോഗ്യത: 

◾ സുവോളജി, ബോട്ടണി, ലൈഫ് സയൻസസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മൈക്രോബയോളജി, ഇക്കോളജി, എൻവയോൺമന്റൽ സയൻസ്, ബയോകെമിസ്ട്രി എന്നിവയിലൊന്നിലെ ബി.എസ്സി., ബി.വി.എസ്സി./എം.ബി.ബി.എസ്.
 ◾ ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച ബി.ഇ./ബി.ടെക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
◾ യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
◾ 2021 ഓഗസ്റ്റ് 22-ന് നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
🔲 സ്കോളർഷിപ്പ് 6000 രൂപ/മാസം
2️⃣ കാറ്റഗറി II എ: ഇൻസർവീസ് (സെൽഫ് സപ്പോർട്ടിങ്/സ്പോൺസേഡ്)
🔲 സർക്കാർ, സർക്കാർ ഇതര ഓർഗനൈസേഷനുകളിൽ ജോലിചെയ്യുന്ന, തൊഴിൽദാതാവ് സ്പോൺസർ ചെയ്യുന്നവരെ ഈ കാറ്റഗറിയിൽ പരിഗണിക്കും. 
🔲 മാസ സ്റ്റൈപ്പൻസ് 3000 രൂപ.
🔲 പൂരിപ്പിച്ച അപേക്ഷയും  അനുബന്ധരേഖകളും 23/ 07/2022 നകം ലഭിക്കത്തക്കവിധം സ്ഥാപനത്തിലേക്ക് രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി അയയ്ക്കണം
🔲 വിശദമായ വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ താഴെ നൽകുന്നു 

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉