NAT 2021 : അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
NTA വിദ്യാർത്ഥികൾക്കായി നടത്തുന്ന അഭിരുചി പരീക്ഷയായ NAT 2021 : അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
ഒക്ടോബർ 23, 24 തീയതികളിലായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (NAT) അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുന്നത്.
പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അപേക്ഷാ ഫോം നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
NAT 2021 പരീക്ഷയുടെ ഷെഡ്യൂൾ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം.
കൂടുതൽ വിവരങ്ങൾക്ക്👇🏻

