NITകളിൽ MBA പ്രവേശനം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
തിരുച്ചിറപ്പള്ളി വാറങ്കൽ, അലഹബാദ് എൻ.ഐ.ടികളിൽ ഫുൾടൈം എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുച്ചിറപ്പള്ളിയിൽ എച്ച്,ആർ, മാർക്കക്കറ്റിങ്, ഫിനാൻസ്, പ്രൊഡക്ഷൻ ആൻഡ് ഓപറേഷൻസ്, ബിസിനസ് അനലിറ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് ഐ.ടി കൺസൽട്ടിങ്, ജനറൽ മാനേജ്മെന്റ് എന്നിവയിലായി 115 സീറ്റ്.
യോഗ്യത,പ്രവേശനം – http://academics.mnnit.ac.in/fresh_mba വെബ്സൈറ്റിൽ.
