EDUCATIONEXAM

NLSAT: National Law School Admissions Test: ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ എൽഎൽബി പഠിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

പ്രശസ്ത നിയമവിദ്യാകേന്ദ്രമായ ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും.

🟨🟩🟦 Join WhatsApp Group: 

https://chat.whatsapp.com/FepoEzHK7pAJHpmeF9o73X

യോഗ്യത

  • 🔘 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
  • 🔘 പട്ടികവിഭാഗക്കാർക്ക് 40% മതി. 

ആകെ 60 സീറ്റ്


സെലക്ഷൻ 

🔘 സിലക്ഷന് ദേശീയതലത്തിൽ 24 04 2022 ന് കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 29 കേന്ദ്രങ്ങളിൽ കടലാസിലെഴുതേണ്ട എൻട്രൻസ് പരീക്ഷ (NLSAT: National Law School Admissions Test)

🔘  ഓൺലൈൻ അപേക്ഷ 26 03 2022 വരെ സ്വീകരിക്കും.


കൂടുതൽ വിവരങ്ങൾക്ക് 

Application Portal

Click here

Website

Click here

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉