NMMS സ്കോളർഷിപ്പ് :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
NMMS സ്കോളർഷിപ്പിന് (Fresh & Renewal) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
(National Scholarship Portal)
*അവസാന തീയതി : സെപ്റ്റംബർ 30*
– ഇപ്പോൾ 9,10,+1+2 ക്ലാസ്സിൽ പഠിക്കുന്നവരും മുൻ വർഷം NMMS സ്കോളർഷിപ്പിന് അർഹത നേടിയവരുമായിരിക്കണം.
