EDUCATIONEXAM

SET: അവസാന തീയതി നീട്ടി

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു.


നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ പാസ്സാകുന്ന പക്ഷം നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2020 ഒക്ടോബർ 21നും 2021 നവംബർ മൂന്നിനും ഇടയിൽ ലഭിച്ചതായിരിക്കണം) ഹാജരാക്കേണ്ടതാണ്

Apply Online

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉