SCHOLARSHIP

SSLC-HSE-VHSE പരീക്ഷകളിൽ A + നേടിയ അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്

 

Cash Award for Teacher's Children Scoring A+ in SSLC-HSE-VHSE SSLC-HSE-VHSE

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേരളത്തിലെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കോഷണൽ ഹയർ സെക്കണ്ടറി (സ്റ്റേറ്റ് സിലബസ്) പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയവർക്കാണ് അവാർഡ് ലഭിക്കുക.  .
ഈ അവാർഡ് അധ്യാപകരുടെ മക്കളുടെ പഠന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിജയത്തെ അംഗീകരിക്കുന്നതിനുമുള്ള ഒരു നടപടിയാണ്.

അവസാന തീയതി: 31-10-2023 5 pm

Notification
┗➤ Download 


Apply Online
┗➤ Click here 

Official Site
┗➤ Click here

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉