SSLC Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചു.
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
2021 -22 അധ്യയന വർഷത്തെ SSLC Revaluation റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു .
2020 -22 അധ്യയന വർഷത്തിൽ , SSLC പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് revaluation അപേക്ഷ കൊടുക്കാനുള്ള തിയ്യതി ജൂലൈ 23 വൈകുന്നേരം 4 മണി ആയിരുന്നു

