EDUCATIONNEWS

ഐ.എച്ച്.ആർ.ഡി യുടെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ദേശീയ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ (എൻ.ബി.സി.എഫ്.ഡി.സി)   ഐ.എച്ച്.ആർ.ഡി യുടെ വിവിധ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു..

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15


പ്രായം:

  • 18-45വരെ 

യോഗ്യത 

  1. SSLC 
  2. മൂന്നു ലക്ഷത്തിൽ താഴെ വാർഷികകുടുംബ വരുമാനമുള്ള ഒ.ബി.സിവിഭാഗത്തിൽ പെട്ടവരോ ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളസാമ്പത്തികപിന്നോക്കവിഭാഗത്തിൽ പെട്ടവരോ ആയിരിക്കണം.                                            

കോഴ്സുകൾ :

1. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്സൊല്യൂഷൻസ്, 350 മണിക്കൂർ, 

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

കോളേജ് ഓഫ് അപ്ലൈഡ് സയൻസ്,കോഴിക്കോട് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15

  • 📱 0495 2765154
  • 🖁9446255872

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉