ADMISSIONEDUCATION

കായിക താരങ്ങൾക്ക് സ്പോർട്സ് സ്കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 

താഴെ പറയുന്ന കായിക ഇനങ്ങളിൽ മികവ് തെളിയിച്ചവർക്കാണ്  അവസരം 

  • അത്ലറ്റിക്സ്,
  •  ഫുട്ബോൾ,
  •  ബാസ്കറ്റ്ബാൾ,
  •  വോളിബോൾ, 
  • ഹോക്കി,
  •  ജൂഡോ,
  •  തായ്ക്വോണ്ടോ, 
  • ബോക്സിംഗ്,
  •  റെസ്ലിംഗ് 

 ദേശീയ മത്സര വിജയികൾ,  ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, 

സംസ്ഥാന മത്സര വിജയികൾ  എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി: Sept 15

Helpline: 04712326 644

Application Form

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉