കൈറ്റ് വിക്ടേഴ്സ് – ഫസ്റ്റ്ബെല് : പ്ലസ്വണ് ക്ലാസുകൾ നവംബര് 29 തിങ്കള് മുതല്
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Google
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് ഡിജിറ്റല് ക്ലാസുകളില് തിങ്കള് (നവംബര് 29) മുതല് പ്ലസ്വണ് ക്ലാസുകളും ആരംഭിക്കും.
ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു.
രാവിലെ 7.30 മുതല് 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്വണ് വിഭാഗത്തിനുള്ളത്.
ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില് അതേ ദിവസം വൈകുന്നേരം 7.00 മുതല് 8.30 വരെ.
പ്ലസ്ടു ക്ലാസുകള് രാവിലെ 9.00 മുതല് 11.00 വരെയും 12.30 മുതല് 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക.
