ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദമാണ് യോഗ്യത.
പ്രായപരിധി 30 വയസ്സ്.
മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇൻറേൺഷിപ്, പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
പ്രിൻറ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എനിവയിലും പരിശീലനം ലഭിക്കും.
നേരിട്ടും ksg.keltron.in ലും അപേക്ഷാഫോറം ലഭിക്കും.
ഫോൺ: 8137969292, 6238840883.

