EDUCATIONLAW

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിന് അപേക്ഷിക്കാം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

നിയമ പഠനം ഒരു മികച്ച കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ (NLU) പ്രവേശനം നേടാൻ അവസരം. 2026-27 അധ്യയന വർഷത്തേക്കുള്ള യു.ജി., പി.ജി. നിയമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് പ്രായപരിധിയില്ല.


◼️ യോഗ്യതാ മാനദണ്ഡങ്ങൾ

▪️ ബി.എ. എൽ.എൽ.ബി. പ്രോഗ്രാം: പ്ലസ് ടു പരീക്ഷ 45 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

▪️ എൽ.എൽ.എം. പ്രോഗ്രാം: 50 ശതമാനം മാർക്കോടെ എൽ.എൽ.ബി./തത്തുല്യ നിയമ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്ക് ഒരു വർഷത്തെ കോഴ്സിന് അപേക്ഷിക്കാം.


◼️ പ്രവേശന പരീക്ഷ: AILET 2025

▪️ പരീക്ഷാ തീയതി: 2025 ഡിസംബർ 14.

▪️ പരീക്ഷാരീതി: 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.

▪️ ചോദ്യ മേഖലകൾ: ഇംഗ്ലീഷ് ഭാഷ, കറൻ്റ് അഫയേഴ്സ്, പൊതുവിജ്ഞാനം, ലോജിക്കൽ റീസണിങ്.

▪️ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം.


◼️ പ്രധാന തീയതികളും വിവരങ്ങളും

▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 നവംബർ 10.

▪️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: www.nationallawuniversity.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉