EDUCATION

മെഡിക്കല് പ്രവേശനം; സര്ട്ടിഫിക്കറ്റുകളിലെ അപാകങ്ങള് പരിഹരിക്കാന് അവസരം

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ


മെഡിക്കല് / മെഡിക്കല് അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷയിലെ ന്യൂനതകള് പരിഹരിക്കുന്നതിനും വിവിധ സംവരണാനുകൂല്യങ്ങള് തെളിയിക്കുന്നതിനായി അപേക്ഷയോടൊപ്പം സമര്പ്പിച്ച സര്ട്ടിഫിക്കറ്റുകളിലെ അപാകങ്ങള് പരിഹരിക്കാനും കാറ്റഗറി പട്ടിക പ്രസിദ്ധീകരിക്കുംമുമ്പ് അവസാനമായി ഒരു അവസരംകൂടി നല്കും. 

നാലു മുതല്.10-ന് വൈകീട്ട് അഞ്ചുവരെ ഇതിന് അവസരം ഉണ്ടാകും. 

വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റില് കാണുക.

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉