സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റ് (സെറ്റ് 2020) അഡ്മിറ്റ് കാര്ഡ് വന്നു. പരീക്ഷയ്ക്കായി അപേക്ഷിച്ചവര്ക്ക് എല്.ബി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റില് നിന്ന് ഡൗണ്ലോഡ് ചെയ്യാം. ഇതിനായി lbsedp.lbscentre.in എന്ന ലിങ്ക് സന്ദര്ശിക്കുക. 2021 ജനുവരി 10നാണ് സെറ്റ് പരീക്ഷ.
അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാനായി വെബ്സൈറ്റ് സന്ദര്ശിക്കുക. ഹോംപേജില് Download Admit Card എന്ന ലിങ്ക് കാണാം. ഇതില് ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. നിങ്ങളുടെ വിവരങ്ങള് നല്കി ലോഗിന് ചെയ്യുക. സ്ക്രീനില് കേരള സെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് കാണാം. ഇത് ഡൗണ്ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.