EDUCATIONEXAM

ഹയര്സെക്കന്ററി ഒന്നാം വർഷ ഇംപൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയിലെ ഇക്കണോമിക്സ്, ഇംഗ്ലീഷ് പരീക്ഷകൾ മാറ്റി

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

ഹയര്സെക്കന്ററി  ഒന്നാം വർഷ ഇംപൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷയിലെ ഇക്കണോമിക്സ്, ഇംഗ്ലീഷ് പരീക്ഷകൾ മാറ്റി വച്ചതായി അധികൃതർ അറിയിച്ചു.
ഒന്നാം വർഷ ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഇംപുവ്മെന്റ് /സപ്ലിമെന്ററി പരീക്ഷകളിൽ 19/12/2020 നടത്താൻ നിശ്ചയിച്ചിരുന്ന  ഇക്കണോമിക്സ്,  22/12/2020 നടത്താൻ നിശ്ചയിച്ചിരുന്ന ഇംഗ്ലീഷ് എന്നീ പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നു.
☑️ പ്രസ്തുത വിഷയങ്ങളുടെ പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
☑️ ഇക്കണോമിക്സ്, ഇംഗ്ലീഷ് ഒഴികെയുള്ള മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉