ഡിഗ്രി യോഗ്യതയുള്ളവർക്ക് ജയിൽ വകുപ്പിൽ ഓഫീസറാകാം; ശമ്പളം 91,200 രൂപ വരെ; അസിസ്റ്റന്റ് ജയിലർ വിജ്ഞാപനം
കാറ്റഗറി നമ്പർ: 451/2025 (ജനറൽ കാറ്റഗറി).
വകുപ്പ് തലത്തിലുള്ള ഉദ്യോഗാർത്ഥികൾക്കായി 452/2025, 453/2025 എന്നീ കാറ്റഗറി നമ്പറുകളിലും വിജ്ഞാപനമുണ്ട്.
ശമ്പളവും ആനുകൂല്യങ്ങളും
മികച്ച ശമ്പള സ്കെയിലാണ് ഈ തസ്തികയ്ക്ക് ലഭിക്കുന്നത്.
-
ശമ്പളം: ₹43,400 – ₹91,200.
യോഗ്യതാ മാനദണ്ഡങ്ങൾ
-
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree) നേടിയിരിക്കണം.
-
പ്രായപരിധി: 18 മുതൽ 36 വയസ്സ് വരെ (1989 ജനുവരി 2-നും 2007 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം).
-
SC/ST, OBC വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
-
ശാരീരിക യോഗ്യത (Physical Standards)
-
ഉയരം: 165 സെ.മീ.
-
നെഞ്ചളവ്: 81.3 സെ.മീ (വികസിപ്പിക്കുമ്പോൾ 5 സെ.മീ വർദ്ധനവ്).
-
കൂടാതെ നിശ്ചിത കാഴ്ചശക്തിയും (Vision), കായികക്ഷമതാ പരീക്ഷയിൽ (PET) 8 ഇനങ്ങളിൽ 5 എണ്ണത്തിലെങ്കിലും വിജയവും (100 മീറ്റർ ഓട്ടം, ഹൈ ജംപ് തുടങ്ങിയവ) നിർബന്ധമാണ്.
അപേക്ഷിക്കേണ്ട വിധം
കേരള പിഎസ്സി വെബ്സൈറ്റ് (www.keralapsc.gov.in) വഴി വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 31.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
.jpg)