പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിന് അപേക്ഷിക്കാം
📲 Join our WhatsApp Group
ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ
റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക്ക് ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
🗓️ 30 – 10 – 2021 വൈകിട്ട് അഞ്ച് വരെ ഓൺലൈനിലും നാല് മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലിലും അക്കാഡമിക്ക് അഡിഷണൽ ഡയറക്ടർക്ക് സമർപ്പിക്കണം.
വിശദ വിവരങ്ങൾക്ക്
Post Basic Diploma in Oncology Nursing 2021-22
- Post Basic Diploma in Oncology Nursing (PBDON) 2021-22 – Notification
- Post Basic Diploma in Oncology Nursing (PBDON) 2021-22 – Prospectus
- Website

