സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ പഠിക്കാം; നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിൽ ഡിപ്ലോമ കോഴ്സ്
ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ (NFSU) വിവിധ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ’, ‘ക്രൈം സീൻ മാനേജ്മെന്റ്’ എന്നീ കോഴ്സുകളാണുള്ളത്.
-
കാലാവധി: 6 മാസം.
-
സീറ്റുകൾ: ഓരോ പ്രോഗ്രാമിനും 20 സീറ്റുകൾ വീതം.
-
അവസാന തീയതി: 2026 ജനുവരി 10.
-
വെബ്സൈറ്റ്:
www.nfsu.ac.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.