ഭാരത് ഇലക്ട്രോണിക്സിൽ (BEL) 170 ഒഴിവുകൾ; എൻജിനീയർ, ഓഫീസർ തസ്തികകൾ; ജനുവരി 15 വരെ അപേക്ഷിക്കാം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) വമ്പൻ തൊഴിലവസരം. ഗാസിയാബാദ്, കോട്ദ്വാര യൂണിറ്റുകളിലായി ആകെ 170 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Read More