🚢 കൊച്ചിൻ ഷിപ്പ്യാർഡിൽ 27 ഒഴിവുകൾ: 7-ാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് കൊച്ചിയിൽ ജോലി നേടാം.
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം ₹27,000 ശമ്പളത്തിൽ കൊച്ചിയിൽ ജോലി നേടാം. ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണ സ്ഥാപനങ്ങളിലൊന്നായ കൊച്ചിൻ
Read More