ഫാഷൻ ഡിസൈനിങ്ങിൽ കരിയർ നേടാം; നിഫ്റ്റ് (NIFT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 13
രാജ്യത്തെ ഏറ്റവും മികച്ച ഫാഷൻ വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (NIFT) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി
Read More