സ്കൂളുകള് തുറക്കാന് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി: ഡിജിറ്റല് പഠനം ആരോഗ്യപ്രശ്നമുണ്ടാക്കുന്നു
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. കേന്ദ്ര സർക്കാരിന്റെയും വിധഗ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും
Read More
