EDUCATION

EDUCATIONKEAM

KEAM: ആർക്കിടെക്ചർ/എൻജി/ഫാർമസി ഓപ്ഷൻ സമർപ്പണം ഇന്ന് -ബുധനാഴ്ച- വൈകിട്ട് 5 വരെ

സംസ്ഥാനത്ത് ആർക്കിടെക്ചർ ബിരുദ കോഴ്സിലെ ഒന്നാംഘട്ട അലോട്ട്മെന്റിലേക്കും എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കും ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എൻജിനിയറിങ്, ഫാർമസി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും

Read More
EDUCATION

കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ 12 -10-2020 തിങ്കൾ

  ഇന്നത്തെ (12/10/2020 തിങ്കൾ) കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.  ക്ലാസ് ലൈവ് ആയി കാണാൻ

Read More
EDUCATIONNEWS

CBSE, ICSE സിലബസുകള് 50 ശതമാനം വെട്ടിച്ചെരുക്കിയേക്കും

കോവിഡ് സാഹചര്യം മുന്നിര്ത്തി സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ സിലബസുകള് 50 ശതമാനം വെട്ടിച്ചെരുക്കിയേക്കും.  (adsbygoogle = window.adsbygoogle || []).push({}); നേരത്തെ 30% സിലബസ് ഒഴിവാക്കാന് തീരുമാനിച്ചിരുന്നു. ഇതിന്

Read More
CAREER GUIDANCEEDUCATION

ബ്ലോക്ക് ചെയിൻ പഠിക്കാം, കേരള ബ്ലോക്ക് ചെയിൻ അക്കാദമിയിലൂടെ

  എന്താണ് ബ്ലോക്ക്ചെയിന്? ബ്ലോക്ക്ചെയിനിനെ ഡിസ്ട്രി ബ്യൂട്ടഡ് ഡിജിറ്റല് ലഡ്ജര് എന്നും വിളിക്കാറുണ്ട്. അനേകം കമ്പ്യൂട്ടറുകളിലായി പരന്നുകിടക്കുന്ന ഒരു ഡിജിറ്റല് കണക്കു പുസ്തകമായി ഇതിനെ സങ്കല്പ്പിക്കാം. ഈ

Read More
EDUCATIONKEAM

എൻജി./ഫാർമസി പ്രവേശനം: ആദ്യ അലോട്ട്മെൻറായി

എൻജിനീയറിങ്/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  ആദ്യഘട്ട അലോട്ട്മെൻറ് ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട.  അലോട്ട്മെൻറ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ

Read More
EDUCATIONUGC

യുജിസി-നെറ്റ് ജൂൺ 2020 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ – നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ജൂൺ 2020 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു 07.10.2020, 17.10.20200 എന്നീ തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ്

Read More
EDUCATIONNEWS

പരീക്ഷകൾക്ക് വിലക്കില്ല: സ്കൂളുകള് ഉടന് തുറക്കില്ലെന്ന് മുഖ്യമന്ത്രി

രാജ്യത്ത് അണ്ലോക്ക് 5.0 നടപ്പാക്കുന്നതില് സംസ്ഥാന സര്ക്കാരിന്റെ തീരുമാനം ഇന്നത്തെ വാര്ത്താ സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.  നിലവിലെ സാഹചര്യത്തില് സ്കൂളുകള് ഉടന് തുറക്കുന്നത് പ്രായോഗികമല്ല.

Read More
EDUCATION

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

  സ്പോര്ട്സ് ക്വാട്ട പ്രവേശനം കാലിക്കറ്റ് സര്വകലാശാലക്ക് കീഴിലുള്ള ഗവണ്മെന്റ് കോളേജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള സ്പോര്ട്സ് ക്വാട്ട പ്രവേശനം, അക്കാദമിക് കൗണ്സില് അംഗീകരിച്ച മാനദണ്ഡങ്ങള് അനുസരിച്ചു

Read More
Join WhatsApp Channel 👉