JEE Advanced ഫലം പ്രസിദ്ധീകരിച്ചു
ഐ.ഐ.ടി, എൻ.ഐടി ഉൾപ്പെടെയുള്ള ദേശീയ/ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന ജെ.ഇ.ഇ അഡ്വാന്സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് jeeadv.ac.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാനുള്ള ലിങ്ക് ലഭ്യമാണ്.
Read More
