EDUCATION

EDUCATION

IMF യൂത്ത് ഫെലോഷിപ്പിന് അപേക്ഷിക്കാം

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഇൻക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മേഖലയിലെ

Read More
EDUCATION

K-TET സർട്ടിഫിക്കറ്റിന് ഇനി ആജീവനാന്ത കാലാവധി

സംസ്ഥാനത്തെ സ്കൂൾ അധ്യാപക യോഗ്യതാപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) വിജയിച്ചവരുടെ സർട്ടിഫിക്കറ്റിെൻറ കാലാവധി ആജീവനാന്തമാക്കി സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് നേരേത്ത നാഷനൽ കൗൺസിൽ ഫോർ

Read More
EDUCATION

K-TET: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  🔳 പ്രൊവിഷണൽ കീയാണ് ഇപ്പോൾ വന്നിരിക്കുന്നത്.  🔳 ഇതിന് പിന്നാലെ അന്തിമ ഉത്തരസൂചികയും ഫലവും

Read More
EDUCATION

പോളിടെക്നിക്ക് ലാറ്ററൽ എൻട്രി ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക്ക്  ലാറ്ററൽ എൻട്രി ഫൈനൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. ലാറ്ററൽ എൻട്രി അഡ്മിഷൻ കൗൺസിലിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനങ്ങൾ തിരിച്ചുള്ള സമയക്രമം നോക്കുക Most Useful

Read More
EDUCATION

സ്കൂൾ തുറക്കുമ്പോൾ …സ്കൂളിലേക്കെത്തുന്നത് 34 ലക്ഷം കുട്ടികൾ; കരുതലോടെ വിദ്യാഭ്യാസ വകുപ്പ്

നവംബർ ഒന്നിന് സ്കൂൾ തുറക്കുേമ്പാൾ ക്ലാസുകളിലെത്തുക 34 ലക്ഷം വിദ്യാർഥികൾ. 30 ലക്ഷത്തിലധികവും സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും 10, പ്ലസ്

Read More
EDUCATION

NIRF റാങ്കിങ്ങിൽ കേരളത്തിലെ കോളേജുകൾക്കും സര്വ്വകലാശാലകള്ക്കും മികച്ച നേട്ടം

  IRF-ന്റെ ഓപ്പൺ റാങ്കിംഗ് വിഭാഗത്തിൽ കേരളത്തിൽ നിന്ന് നാല് സർവകലാശാലകളാണ് ഈ വർഷം ഇടം നേടിയത്. കേരള സർവകലാശാല, മഹാത്മ ഗാന്ധി സർവകലാശാല, കൊച്ചി ശാസ്ത്ര

Read More
EDUCATION

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് അവസാനവർഷ ക്ലാസുകള് ആരംഭിക്കുന്നത് സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങി

 സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ നാലുമുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അവസാന വർഷ ബിരുദ ക്ലാസുകൾ(5/6 സെമസ്റ്റർ), ബിരുദാനന്തര ബിരുദ

Read More
EDUCATIONKEAM

KEAM 2021 : എഞ്ചിനീയറിംഗ്/ ആര്ക്കി ടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള ശാരീരിക പരിശോധന സെപ്തംബര് 23, 24 തീയതികളിൽ

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ ആര്ക്കിടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡി ക്കല് അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്പ്പിച്ചവരില് ഭിന്നശേഷി വിഭാഗത്തില് ഉള്പ്പെടുവാന് ആഗ്രഹിക്കുന്ന

Read More
EDUCATIONKEAM

KEAM: യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്ഘിപ്പിച്ചു

 2021 -ലെ എഞ്ചിനീയറിംഗ്/ആര്ക്കിടെക്ചര് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്തംബര് 22 വരെ ദീര്ഘിപ്പിച്ചു  2021-ലെ എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ്റ്

Read More
EDUCATIONKEAM

കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷ 2021 സ്കോർ പ്രസിദ്ധീകരിച്ചു | Entrance Examination Score Published for Engineering/Pharmacy Course

2021 ആഗസ്റ്റ് 05 ന് നടന്ന കേരള എഞ്ചിനീയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 06.08.2021 -ന് പ്രസിദ്ധീകരിച്ച എഞ്ചിനീയറിഗ്/ഫാര്മസി

Read More
Join WhatsApp Channel 👉