Skip to content
Career Lokam Home Page
  • Home
  • About
  • Contact Us
  • EDUCATION
  • CAREER
  • SCHOLARSHIP
    • 101 Scholarships
  • CAREER GUIDANCE
  • LAST DATE
  • Reminder
  • ML
    • EN
    • HI
    • ML
Career Lokam Home Page
  • Home
  • About
  • Contact Us
  • EDUCATION
  • CAREER
  • SCHOLARSHIP
    • 101 Scholarships
  • CAREER GUIDANCE
  • LAST DATE
  • Reminder
  • ML
    • EN
    • HI
    • ML
Generic selectors
Exact matches only
Search in title
Search in content
Post Type Selectors
EDUCATIONKEAM

KEAM 2021 : എഞ്ചിനീയറിംഗ്/ ആര്ക്കി ടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡിക്കല് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ഭിന്നശേഷി വിഭാഗക്കാര്ക്കുള്ള ശാരീരിക പരിശോധന സെപ്തംബര് 23, 24 തീയതികളിൽ

18 September, 2021 Raouf Elettil

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

Join Now


സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ ആര്ക്കിടെക്ചര്/ഫാര്മസി/മെഡിക്കല് & മെഡി ക്കല് അനുബന്ധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമര്പ്പിച്ചവരില് ഭിന്നശേഷി വിഭാഗത്തില് ഉള്പ്പെടുവാന് ആഗ്രഹിക്കുന്ന അപേക്ഷകര്ക്കായി പ്രോസപെക്ടസ് ക്ലോസ് 5.3 പ്രകാരം മെഡിക്കല് ബോര്ഡ് കൂടി ശാരീരിക പരിശോധന നടത്തേണ്ടതുണ്ട്. 


കോവിഡ-19 ന്റെ പ്രത്യേക പശ്ചാത്തലത്തില്, 2021 വര്ഷത്തെ ഭിന്നശേഷി വിഭാഗക്കാര്ക്കായുളള മെഡിക്കല് ബോര്ഡ  സെപ്തംബര് 23, 24 തീയതികളിലായി കേരളത്തിലെ 10 ഗവണ്മെന്റ് മെഡിക്കല് കോളേജുകളില് വച്ച് നടത്തുന്നതാണ്. 


മെഡിക്കല് ബോര്ഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള് പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ്സൈറ്റ് മുഖേന 21.09.2021, വൈകിട്ട് 5.00 മണിക്ക് മുമ്പായി രജിസ്ട്രേഷന് നടത്തേണ്ടതാണ്. 


വിശദ വിവരങ്ങള്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.


ഹെല്പ് ലൈന് നമ്പര് : 04712525300 


Most Useful Links 

Notification »

Website »

Tags:

Share this:

  • Share on WhatsApp (Opens in new window) WhatsApp
  • Share on Facebook (Opens in new window) Facebook
  • Share on Threads (Opens in new window) Threads
  • Share on X (Opens in new window) X
  • Share on Telegram (Opens in new window) Telegram

Like this:

Like Loading...
  • KEAM: യോഗ്യതാ പരീക്ഷയുടെ മാര്ക്ക് ഓണ്ലൈനായി സമര്പ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്ഘിപ്പിച്ചു
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് അവസാനവർഷ ക്ലാസുകള് ആരംഭിക്കുന്നത് സംബന്ധിച്ചു സർക്കാർ ഉത്തരവിറങ്ങി

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Generic selectors
Exact matches only
Search in title
Search in content
Post Type Selectors

📚 Study Corner

മികച്ച പരീക്ഷാ സഹായികൾ ഇപ്പോൾ ഡിസ്കൗണ്ടിൽ വാങ്ങാം!

📖
PSC Rank File 2026
Latest Edition
🧮
Maths & Reasoning
For Bank/SSC Exams
🎧
Study Earphones
Best for Online Class
*As an Amazon Associate, we earn from qualifying purchases at no extra cost to you.

Recent Posts

  • Deendayal Port Recruitment 2026 | ഗുജറാത്തിലെ ദീൻദയാൽ പോർട്ടിൽ മറൈൻ പൈലറ്റ് നിയമനം
  • NIT Kozhikode JRF Recruitment 2026 | എൻഐടി കാലിക്കറ്റിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം!
  • DRDO IRDE JRF Recruitment 2026 | ഡിആർഡിഒയിൽ ജൂനിയർ റിസർച്ച് ഫെലോ അവസരം!
  • MECON Limited Recruitment 2026 | മേക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!
  • Indian Air Force Group C Recruitment 2026 | വ്യോമസേനയിൽ 47 ഗ്രൂപ്പ് സി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!

📅 Upcoming Deadlines

08 May

IRCON Finance Assistant Recruitment 2026 | പ്രതിമാസം 45,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം!

⏳ Deadline: 08-05-2026

View
10 May

Central Agricultural University Recruitment 2026 | 22 അധ്യാപക ഒഴിവുകൾ; മേയ് 10 വരെ അപേക്ഷിക്കാം!

⏳ Deadline: 10-05-2026

View
10 May

IMSc Chennai Trainee Recruitment 2026 | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ അവസരം!

⏳ Deadline: 10-05-2026

View
11 May

Powergrid Recruitment 2026: പവർഗ്രിഡിൽ 668 ട്രെയിനി ഒഴിവുകൾ | Apply Now

⏳ Deadline: 11-05-2026

View
11 May

Madras School of Economics Admission 2026 | വിവിധ പിജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

⏳ Deadline: 11-05-2026

View
View All Deadlines →

Categories

  • ADMISSION
  • ALL INDIA JOB
  • BANK JOB
  • CAREER
  • CAREER GUIDANCE
  • COURSE
  • DEFENCE
  • EDUCATION
  • ENGINEERING
  • ENTRANCE
  • EXAM
  • GK
  • DISTANCE EDUCATION
  • KERALA JOB
  • KERALA PSC
  • LAW
  • MANAGEMENT
  • MEDICAL
  • PRIVATE JOB
  • RESULT
  • SCHOLARSHIP
  • STUDY ABROAD
  • UPSC
Copyright © 2026 Career Lokam. Powered by ColorMag and WordPress.
Join WhatsApp Channel 👉
×
%d