Margadeepam

MargadeepamSCHOLARSHIP

മാർഗ്ഗദീപം സ്കോളർഷിപ്പ് 2025-26: അപേക്ഷാ തീയതി സെപ്റ്റംബർ 22 വരെ നീട്ടി!

കേരളത്തിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള മാർഗ്ഗദീപം സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 22, 2025 (തിങ്കൾ) വരെ നീട്ടി.

Read More
Join WhatsApp Channel 👉