എം.ജി. സർവകലാശാലയിൽ ഓണേഴ്സ് ബിരുദ വിദ്യാർത്ഥികൾക്ക് ഇനി യൂണിവേഴ്സിറ്റി മാറാം
വിദ്യാഭ്യാസ മേഖലയിൽ പുതിയ അധ്യായം കുറിച്ച് മഹാത്മാഗാന്ധി സർവകലാശാല. നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ മൂന്നാം സെമസ്റ്ററിൽ സർവകലാശാല മാറി പഠിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ആദ്യമായി
Read More