എൻജിനീയറിങ്/ഡിപ്ലോമ വിദ്യാർത്ഥികൾക്ക് എഐസിടിഇ (AICTE) സ്കോളർഷിപ്പ്; 8 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അവസരം; അവസാന തീയതി ഡിസംബർ 15
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് (എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ) പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എഐസിടിഇ (AICTE) സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിക്കുന്നു. നാളെ (2025 ഡിസംബർ 15) ആണ് അപേക്ഷ
Read More