ADMISSIONEDUCATION

CUCET – കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ

📲 Join our WhatsApp Group

ഏറ്റവും പുതിയ വിദ്യഭ്യാസ-തൊഴിൽ വാർത്തകൾ ഫോണിൽ ലഭിക്കാൻ

കേന്ദ്ര സർവകലാശാലകളിലെ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ വരുന്നു. 

41 സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ആദ്യത്തെ പരീക്ഷ ഈ ജൂണിൽ നടത്തും. ജൂലായിൽ ഫലം പ്രസിദ്ധീകരിക്കും.


CUCET (സെൻട്രൽ യൂണിവേഴ്സിറ്റി കോമണ് എന്ട്രന്സ് ടെസ്റ്റ്) എന്ന പേരിൽ നടത്തുന്ന പരീക്ഷ ഓൺലൈനായി ആയിരിക്കും. നിലവിൽ ഏതാനും യൂണിവേഴ്സിറ്റികൾ ചേർന്ന് നടത്തുന്ന CUCET എല്ലാ യൂണിവേഴ്സിറ്റികൾക്കും വേണ്ടി നടത്തുന്നത് ഇതാദ്യമാണ്.


പരീക്ഷാ രീതി:  CUCET നു രണ്ടു ഭാഗങ്ങളുണ്ടായിരിക്കും.ആദ്യഭാഗം പൊതുഅഭിരുചിയും,പൊതുവിജ്ഞാനവും അറിയാനുള്ളതായിരിക്കും.രണ്ടാം ഭാഗം പ്രവേശനം തേടുന്ന വിഷയവുമായി ബന്ധപ്പെട്ടതാവും.

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel 👉