EDUCATION

അഗ്രോ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കെ.ജി.സി.ഇ കോഴ്സിന് അപേക്ഷിക്കാം

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷന്റെ ഉടമ സ്ഥതയിൽ കൊല്ലത്തെ പുനലൂരിലുള്ള അഗ്രോ ഇൻസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓപ്റേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് അഗ്രികൾച്ചറൽ മെഷീനറീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  സർക്കാർ അംഗീകൃ ത കെ.ജി.സി.ഇ കോഴ്സാണിത് 

ട്രാക്ടർ മെക്കാനിക്ക്, മെക്കാനിക്ക് അഗ്രികൾച്ചർ മെഷീനറി എൻ.സി.വി.ടി. കോഴ്സുകൾക്ക് തുല്യമായി കേരള സർക്കാർ അംഗീകരിച്ചിരിക്കുന്നു. 

  • രണ്ട് വർഷമാണ് കാലാവധി. 
  • 25 സീറ്റാണുള്ളത് 

യോഗ്യത: 

പത്താം ക്ലാസ് പാസായിരിക്കണം. 


പ്രായ  പരിധി  : 

30.06.2015ൽ 15 വയസ് പൂർത്തിയായവരും 25 വയസ് കവിയാത്തവരും ആയിരിക്കണം.


തെരഞ്ഞെടുപ്പ്: 

യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക്, ഗ്രേഡിന്റെ അടിസ്ഥാനത്തിൽ റാക്ലിസ്റ്റ് തയാറാക്കും. ഈ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം.


അപേക്ഷാഫീസ് 

  • 100 രൂപ. 
  • എസ്സി/എസ്ടി.50 രൂപ 
  • ഫീ കോർപറേഷന്റെ ജില്ലാ ഓ ഫിസുകളിലും ആസ്ഥാന ഓഫിസിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും അല്ലെങ്കിൽ മാനേജിങ് ഡയറക്ടർ, കെയ്കോ തിരുവ നന്തപുരം എന്ന പേരിൽ തി രുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായും ഫീസടക്കാം. 


അപേക്ഷിക്കേണ്ട വിധം

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.keralaagro.com

അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യ രേഖകളുമായി പ്രിൻസിപ്പാൾ, അഗ്രോ ഇൻഡസ്ട്രിയൽ ട്രെ യിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇളമ്പൽ പി.ഒ., പുനലൂർ, കൊല്ലം 691 322 എന്ന വിലാസത്തിലേക്ക് അയക്കുക. 


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:സെപ്റ്റംബർ  20. 



Registration Link 


Website  »

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉