EDUCATION

ഡിഗ്രി പിജി പ്രവേശനം – ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സീറ്റ് വർദ്ധനവ്

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ബിരുദബിരുദാനന്തര കോഴ്സുകൾക്ക് സീറ്റ് വർധിപ്പിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവായി.


  • 2021-22 അക്കാദമിക വർഷത്തിൽ ബിരുദ കോഴ്സുകൾക്ക് പരമാവധി 70 സീറ്റുവരെ വർധിപ്പിക്കാം. 
  • സയൻസ് വിഷയങ്ങൾക്ക് 25 സീറ്റ് എന്ന പരിധിയിലും ആർട്സ്, കൊമേഴ്സ് വിഷയങ്ങൾക്ക് 30 സീറ്റ് എന്ന പരിധിയിലും ബിരുദാനന്തരബിരുദ കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കും. 
  • അധിക സീറ്റ് വേണമോയെന്ന് കോളേജുകൾക്ക് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.


സർവകലാശാലകൾ എത്രയും വേഗം കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സർക്കാരിന് ബാധ്യതയുണ്ടാകാത്തവിധത്തിലും അധികസീറ്റുകൾ ഈ അക്കാദമിക വർഷം തന്നെ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉