ത്രിവത്സര എൽഎൽ.ബി – ഓപ്ഷൻ രജിസ്ട്രേഷന് ഇന്ന്കൂടി (10-10-21) അവസരം
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Google2021-22 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽ.ബി. കോഴ്സുകളുടെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിന് 05.10.2021 വൈകുന്നേരം മുതൽ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഓണ്ലൈന് ഓപ്ഷന് രജിസ്ട്രേഷന് സൗകര്യം ഇന്ന് (10.10.2021) 4PM
വിദ്യാർത്ഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ട അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
പ്രധാന ലിങ്കുകൾ
