പോളിടെക്നിക് പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleപോളിടെക്നിക് പ്രവേശനം: ഫൈനൽ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
വിദ്യാർത്ഥികൾക്ക് താഴെയുള്ള ലിങ്കിൽ കയറി അപേക്ഷ നമ്പറും ജനന തിയതിയും നൽകി അലോട്മെന്റ് ചെക്ക് ചെയ്യാവുന്നതാണ്
അഡ്മിഷൻ സമയത്ത് അടക്കേണ്ട ഫീസ് (PTA ഒഴികെ) പരമാവധി ഡിജിറ്റൽ പേയ്മെന്റ് ആയി നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡുള്ളവർ കാർഡുമായി അഡ്മിഷന് എത്തേണ്ടതാണ്.
അഡ്മിഷൻ സമയത്ത് നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
താഴെ നൽകിയിരിക്കുന്ന link ഉപയോഗിച്ച് അലോട്ട്മെന്റ് പരിശോധിക്കാം Allotment Result
Registration Link
Website »
