EDUCATION

ബേസിക് ഹൈഡ്രോഗ്രാഫിക് സര്വേ കോഴ്സ്

ഹൈഡ്രോഗ്രാഫിക് സര്വേ വിംഗിന്റെ കീഴില് പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റി കാമ്പസില് പ്രവര്ത്തിക്കുന്ന കേരള ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫിക് ആന്റ് അഡ്വാന്സ് സ്റ്റഡീസ് (KIHAS) ലേക്ക് ബേസിക് ഹൈഡ്രോഗ്രാഫിക് സര്വേ കോഴ്സ് ആറ് മാസം പ്ലസ് ആറ് മാസം ഓണ് ജോബ് ട്രെയിനിംഗ്, ടോട്ടല് സ്റ്റേഷന് കോഴ്സ് (15 ദിവസം) എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. 

ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google

മാര്ച്ച് ഒന്നു മുതല് ക്ലാസ് ആരംഭിക്കും.  

കേരള സര്ക്കാരിന്റെ ഹൈഡ്രോഗ്രാഫിക് സര്വ്വേ വിഭാഗം നടത്തുന്ന സ്വദേശത്തും വിദേശത്തും ധാരാളം തൊഴില് സാധ്യതകള് ഉളള ബേസിക് ഹൈഡ്രോഗ്രാഫിക് സര്വ്വേ കോഴ്സ് യോഗ്യത പ്ലസ് ടു/ഐ.റ്റി.ഐ.

അപേക്ഷാ ഫോറം നേരിട്ട് പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റിയില് പ്രവര്ത്തിക്കുന്ന കിഹാസില് നിന്നും വാങ്ങാം. 

കൂടുതല് വിവരങ്ങള്ക്ക് 

ഫോണ് 0484-2701187, 9446326408 

www.kihas.org

kihas.org/malayalam/index.html

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉