SCHOLARSHIP

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം


ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ

Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.

➕ Add to Google


വിമുക്തഭടന്മാരുടെ കുട്ടികളില് നിന്ന് 2021 -22  അധ്യയന വര്ഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 


2020-21 അദ്ധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50% മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.

വിമുക്തഭടന്റെ / വിധവയുടെ / രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി 3 ലക്ഷം രൂപയിൽ താഴെയായിരിക്കണം.


പൂരിപ്പിച്ച അപേക്ഷകൾ 10,11,12 ക്ലാസ്സിലുള്ളവർ 30/ 11/2021 ന് മുൻപും, ബാക്കിയുള്ളവർ 31/ 12/2021 ന് മുൻപും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.


അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. 


Most Useful Links 

Stay connected via Google News
ഗൂഗിളിൽ നിന്നുള്ള കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക
Add as preferred source on Google
Spread the love

Raouf Elettil

Founder and Chief Editor of CareerLokam.com. Dedicated to delivering timely updates on the latest job notifications, exam results, and admission details to students and job seekers. Possesses years of experience in the field of career guidance.

Leave a Reply

Your email address will not be published. Required fields are marked *

×
Join WhatsApp Channel 👉