പ്ലസ്ടു കഴിഞ്ഞവർക്ക് D El Ed കോഴ്സ് – അറബി / ഉറുദു/ ഹിന്ദി/ സംസ്കൃതം അധ്യാപകരാകാം
ഡിപ്ലോമ ഇന് എലമെന്ററി എഡ്യൂക്കേഷന് (ഡി.എല്.എഡ്) പ്രവേശനത്തിന് സ്വാശ്രയ സ്ഥാപനങ്ങളിലേക്കുൾപ്പടെ യോഗ്യത ഉള്ളവരില് നിന്നും അപേക്ഷകള് ക്ഷണിച്ചു
- പ്ലസ്ടു കഴിഞ്ഞവർക്ക് അറബി / ഉറുദു/ ഹിന്ദി/ സംസ്കൃതം അധ്യാപകരാകാം
- ഹയർസെക്കൻഡറിക്ക് രണ്ടാം ഭാഷയായി അറബിക് / ഉറുദു / സംസ്കൃതം / ഹിന്ദി എടുത്ത് വിജയിച്ച കുട്ടികൾക്ക് രണ്ടു വർഷത്തെ അധ്യാപക പരിശീലന കോഴ്സിന് (D El Ed) ചേരാം.
- D El Ed കോഴ്സ് വിജയിക്കുന്നവർക്ക് പ്രൈമറി സ്കൂളുകളിൽ (LP, UP) ഭാഷാ അധ്യാപകരാവാം.
യോഗ്യത
- 50% മാർക്കോടെ +2 / തത്തുല്യം.
വയസ്സ്
- 17 – 35
അപേക്ഷ ഫീ
- 10 രൂപ മാത്രം
അപേക്ഷിക്കാനുള്ള അവസാനതിയ്യതി: സെപ്തംബർ 25 September 30
അപേക്ഷ 25.09.2020 മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് (തിരുവനന്തപുരം) ലഭിക്കണം. അപേക്ഷ ഫോറം ഉൾപ്പെടയുള്ള വിശദ വിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Click here to download Application Form
- അപേക്ഷാ ഫോം
- പൊതു ക്വാട്ടാ : Click Here
- ഹിന്ദി സ്വാശ്രയം : Click Here
- ഡിപ്പാര്ട്ട്മെന്റ് ക്വാട്ടാ
- Notification
- Details
മറ്റുള്ളവരിലേക്ക് share ചെയ്യൂ… അവർക്കും ഉപകാരപെടട്ടെ 💕




